കേന്ദ്ര സർക്കാരിൻ്റെ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (G.C.P) സംബന്ധിച്ച കിഫയുടെ നിർദ്ദേശങ്ങൾ
കേന്ദ്ര സർക്കാരിൻ്റെ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (G.C.P) സംബന്ധിച്ച പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ അറിയിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബറിൽ അവസാനിക്കുകയാണ്
ഈ അവസരത്തിൽ കേരളത്തിലെ കർഷകർക്ക് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉള്ള സൗകര്യാർത്ഥം KIFA ഈ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ഇ-മെയിലായി അയക്കുവാനുള്ള ഉള്ള സൗകര്യം കൊടുത്തിട്ടുണ്ട്.
ഒന്നാമതായി കിഫയുടെ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (G.C.P) സംബന്ധിച്ച കിഫയുടെ നിർദ്ദേശങ്ങൾ എന്ന ഒരു ബട്ടൺ കാണാം, അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫോണിൽ ഇമെയിൽ ആപ്ലിക്കേഷൻ വരുമ്പോൾ, അതിൽ അവസാനഭാഗത്ത് നിങ്ങളുടെ പേരും അഡ്രസ്സും ചേർത്ത് അയക്കുക.
ഇമെയിൽ അവസാനഭാഗത്ത് നിങ്ങളുടെ പേരും അഡ്രസ്സും ചേർക്കാൻ മറക്കരുത്. അവസാന തീയതി സെപ്റ്റംബറിൽ ആയതിനാൽ എന്നാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ സുഹൃത്തുക്കൾ ബന്ധുക്കൾ, മറ്റ് കൂട്ടായ്മകൾ എന്നിവയിലേക്ക് ഈ വിവരം പങ്കു വയ്ക്കുക.
ശ്രദ്ധിക്കുക: ഈമെയിലിന്റെ അവസാനഭാഗത്ത് അയക്കുന്ന ആളുടെ പേരും, അഡ്രസ്സും ചേർക്കാൻ മറക്കരുത്.